Saturday 24 December 2011

വൈകിപ്പോയി


മനസ്സില്‍ എപ്പോഴോ പൂവണിഞ്ഞ പ്രണയം

നിന്നെ അറിയിക്കുവാന്‍ വന്നതാണ്

ഞാന്‍

പടിപ്പുര വാതില്‍ എനിക്ക് വേണ്ടി താനേ തുറന്നപ്പോള്‍

ഞാന്‍ ഏറെ സന്തോഷിച്ചു

നടുമുറ്റത്ത്‌ ഉയര്‍ന്ന പന്തല്‍ കണ്ടപ്പോഴാണ്

ഞാന്‍ വരാന്‍ അല്‍പ്പം വൈകിപ്പോയ കാര്യം അറിഞ്ഞത്....!  


2 comments: