Tuesday 13 December 2011

മന്ദസ്മിതം

     
 ബാല്യത്തിന്റെ ആദ്യഘട്ടത്തില്‍ ഇചീചിയായിരുന്ന ചേച്ചി.ഇവരെ നാം പരിചയപ്പെടുന്നത് ഇരുട്ടിന്റെ മൂലയിലിരിക്കുന്ന എല്ലുന്തിയ കസേരയില്‍
മൂട്ടയുടെ കടിയും കൊണ്ട് കണ്ടിരുന്ന ഏതോ ഉച്ചപ്പടതിനിടയിലായിരിക്കാം (ഞാന്‍ കാണാറില്ലേ
ഞാനൊക്കെ ഉച്ചപ്പടം കാണാന്‍ തുടങ്ങിയപ്പഴേ അത് നിര്‍ത്തിക്കളഞ്ഞു ) ഞാന്‍ പരിജയപ്പെടുന്നത് പഴയ തമിഴ് സിനിമകളില്‍ നിന്നാണ് പിന്നീട് പല സിനിമകളിലും പേരില്ലാത്ത ഒരു dancer
അത്രെയേ എന്റെ മനസ്സില്‍ സില്‍ക്ക് ഉണ്ടായിരുന്നുള്ളൂ പിന്നീടെപ്പഴോ പകല്‍ മാന്യന്മാര്‍ പറഞ്ഞ ചില വാക്കുകളില്‍ സില്‍ക്ക് ഉണ്ടായിരുന്നു




        
അനാവൃതം ചെയ്തു കഴിഞ്ഞാല്‍ പട്ടില്‍ പോതിഞ്ഞതെന്തോ കാണാമെന്നൊരു മോഹം
ബാല്യത്തിന്റെ അവസാനത്തിലും കൌമാരത്തിന്റെ ആരംഭത്തിലും യൌവ്വനം മുഴുവനും സില്‍ക്ക്
എന്ന മൂന്നക്ഷരം നല്‍കിയ മോഹം അതായിരുന്നു.അതല്ലാതെ സില്‍ക്ക് സ്മിത വേറെ എന്തെങ്കിലും
ആയിരുന്നു എന്ന് പറയുന്നത് ബാല്യ കൌമാര യൌവ്വന കാലങ്ങളെ തള്ളിപ്പറയുന്നതിനു തുല്യമാവും.

ഇലകള്‍ തഴച്ച വന്‍ മരങ്ങള്‍ക്ക് താഴെ സില്‍ക്ക് തണല്‍ പ്രേതീക്ഷിചിരുന്നുവത്രേ .
മേനി പുണര്‍ന്നോഴുകിയ മഴയില്‍ സില്‍ക്ക് പുഴയുടെ തണുപ്പ്  പ്രേതീക്ഷിചിരുന്നുവത്രേ
കൂത്താടി നടന്ന കണ്ണുകള്‍ക്ക്‌ വേണ്ടതും ഇലകളും പുഴയും കാടും തണുപ്പുമൊക്കെ ആയിരുന്നു
സില്‍ക്ക് ഇവിടെയൊക്കെ ഒരു തണലായിരുന്നു

സില്കിനെ ഓര്‍ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ "സില്‍കും മലയാളസിനിമയും"
"സില്‍കിന്റെ രാഷ്ട്രീയം" 'സില്‍ക്ക് മലയാള സിനിമക്ക് നല്‍കിയ സംഭാവന'
തുടങ്ങിയ തലക്കെട്ടുകളില്‍ ചിന്തകള്‍ ഒതുങ്ങില്ല ആ ഓര്‍മ്മകള്‍ ആളിക്കത്തി
തലക്കെട്ടുകള്‍ ചാംബലായിപ്പോകും.




മരിച്ചു മണ്ണടിഞ്ഞു പതിനഞ്ചു വര്‍ഷത്തിനു ശേഷം സില്‍കിനെ ഒരു പുത്തന്‍
ഉടുപ്പ്‌ ധരിപ്പിച്ചു ആരുടേയും മുന്നില്‍ നിര്‍ത്താന്‍ ഉദ്യേശം ഇല്ല അഭിനയിച്ച
ഇരുന്നൂറിലധികം സിനിമകളിലും മലയാളം ,തമിഴ് , ഹിന്ദി ഭാഷകളിലും ധരിക്കാത്ത
ഒരു വേഷവും അവള്‍ ഇനി ഇടേണ്ട.സില്‍കിനെ ഇങ്ങനെയല്ലാതെ  

 മനസാക്ഷിയെ മറന്നു ഓര്‍ക്കാന്‍ കഴിയില്ല സോറി സില്‍ക്ക് .







ഒരു Dirty Picture എന്ന ഫിലിം ഇറങ്ങുമ്പോള്‍........
The Dirty Picture  is a 2011 Indian biographical film based on the life of Silk Smitha. The film was directed by Milan LuthriaShobha Kapoor and Ekta Kapoor, together after their last hit Once Upon A Time In Mumbaai (2010). The film stars Vidya Balan, Naseeruddin Shah, Tusshar Kapoor and Emraan Hashmi in lead roles. and produced by
The Dirty Picture released worldwide on December 2, 2011 (the birth anniversary of Smitha) in Hindi and Telugu versions. Upon release, the film received both critical and commercial success, with Balan receiving maximum accolades for her performance and being called "the hero of the film". In addition, the film received widespread note for displaying the power of women in a typically male-oriented society.

No comments:

Post a Comment