Monday 21 November 2011

കരഞ്ഞാല്‍ ആരും കാണരുത്




















ആരെയും സ്നേഹിക്കരുത്
സ്നേഹിച്ചാല്‍ മറക്കരുത്
മറന്നാല്‍ ഓര്‍ക്കരുത്
ഓര്‍ത്താല്‍ കരയരുത്
കരഞ്ഞാല്‍ ആരും കാണരുത്


ആരും കാണാതെ കരയാന്‍ നിങ്ങള്‍ക്ക് കുറെ വഴികളുണ്ട് ..
1.കുളിമുറിയില്‍ കയറി പൈപ്പ് തുറന്നിട്ട്‌ കരയാം
2.കുളത്തില്‍ മുങ്ങിക്കിടന്നു കരയാം
3.മുഖം മൂടിയിട്ട് കരയാം
4.നല്ല വലിയ ഉള്ളി എടുത്ത് ഒരു tabilil വച്ചിട്ട് അരിയുക
ഉള്ളി അരിഞ്ഞു തുടങ്ങുമ്പോള്‍ കരഞ്ഞു തുടങ്ങുക ...







1 comment:

  1. viraham pranayathinte bhagamanu ....orkan sugamulla oru vedhana.......

    ReplyDelete